ഗൗതം മേേനാന്റെ അടുത്ത ചിത്രത്തിലെ നായകന്‍ വിക്രം

യെന്നൈ അറിന്താലില്‍ സൂപ്പര്‍സ്റ്റാര്‍ അജിത്തിനൊപ്പം ഒന്നിച്ച് വന്‍വിജയം സൃഷ്ടിച്ച ഗൗതം മേനോന്‍ തന്റെ അടുത്ത ചിത്രത്തില്‍ ചിയാന്‍ വിക്രവുമായി ഒന്നിക്കുന്നു.