കേരള കോണ്‍ഗ്രസ്-ബി യോഗത്തില്‍ ഗണേഷ്‌കുമാറിന് വിമര്‍ശനം

കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തില്‍ പാര്‍ട്ടി മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഗണേഷ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ നിയമനങ്ങള്‍