കൊട്ടാരക്കര യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍

കൊട്ടാരക്കരയില്‍ തന്നെ അനുകൂലിക്കുന്നവര്‍ വിളിച്ചു ചേര്‍ത്ത യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു