സോളാര്‍ കേസ് ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും

സോളാര്‍ കേസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. സിറ്റിംഗ് ജഡ്ജിമാരെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് യോഗം