തീക്കട്ടയിൽ തന്നെ ഉറുമ്പരിച്ചു: ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും ട്രഷറി ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ തട്ടിയെടുത്തതായി ആരോപണം

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടക്കുന്ന ട്രഷറി വകുപ്പിൽ സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് ചുമതലയില്ലാത്ത സാഹചര്യവും തട്ടിപ്പിന് വളമായെന്നാണ് കണ്ടെത്തൽ...