വീട്ടുടമസ്ഥനോട് വൈരാഗ്യം; 91 വയസുള്ള വൃദ്ധനെ വീട്ടുജോലിക്കാരന്‍ തട്ടികൊണ്ടു പോയത് ഫ്രിഡ്ജിനുള്ളിൽ കയറ്റി

ഇവിടെസ്ഥിര താമസമാക്കിയ കൃഷ്ണ ഘോസ്‍ല എന്ന വയോധികനെയാണ് ബീഹാര്‍ സ്വദേശിയായ കിഷന്‍ തട്ടിക്കൊണ്ടു പോയത്.