വെള്ളിയാഴ്ച നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യം; പൂജ ശകുൻ പാണ്ഡെക്കെതിരെ പോലീസ് കേസെടുത്തു

വെള്ളിയാഴ്ച ദിവസങ്ങളിലെ നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ടെഴുതിയ കത്ത് ഇവർ രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.