ലോകമാകെയുള്ള മുസ്ലിം വംശജർ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം; ഫ്രഞ്ച് പ്രസിഡന്റിനെതിരെ ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധം

ഒക്ടോബര്‍ 16നാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത കാരണത്താല്‍ പാരീസിൽ അധ്യാപകന്റെ തല വെട്ടിയത്.

ഭാര്യയോട്മോശമായി പെരുമാറി; ജി7 ഉച്ചകോടിയില്‍ തമ്മിലടിയുമായി ഫ്രഞ്ച്- ബ്രസീല്‍ പ്രസിഡന്റുമാര്‍

തന്‍റെ ഭാര്യയുടെ അടുത്ത് ബ്രസീല്‍ പ്രസിഡന്‍റ് മോശമായി പെരുമാറി എന്ന ആരോപണവുമായി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി.

ഫ്രഞ്ച് പ്രസിഡന്റായി ഒളാന്ദ് സത്യപ്രതിജ്ഞ ചെയ്തു

എലീസി കൊട്ടാരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റായി സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഒളാന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 17