ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫ്രഞ്ചു പൗരന്‍ മരിച്ചു; ടി.ടി.ഇ റിമാന്‍ഡില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ടി.ടി.ഇ തള്ളിയിട്ടതിനെ തുടര്‍ന്ന്  ഗുരുതരമായി പരിക്കേറ്റ ഫ്രഞ്ച്  പൗരന്‍  ഫ്രാങ്ക് വില്‍ഫ്രഡ് (23)  മരിച്ചു.