വാക്സിന്‍ സൗജന്യമെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണം: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി പറഞ്ഞ കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയത്തിൽ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് സംവരണം ചെയ്തിരുന്നു.