ഹോട്ടലില്‍ ഇരുന്ന് കുട്ടികള്‍ക്ക് മുലയൂട്ടരുതെന്നു നിര്‍ദ്ദേശിച്ച ഹോട്ടലുകാര്‍ക്ക് മുന്നില്‍ അമ്മമാര്‍ കുട്ടികള്‍ക്ക് പരസ്യമായി മുലയൂട്ടി പ്രതിഷേധിച്ചു

ലണ്ടനിലെ മെയ്‌ഫെയറിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്ലാരിഡ്ജസില്‍ പരസ്യമായി ഇരുന്ന് മുലയൂട്ടരുതെന്ന് നിര്‍ദ്ദേശിച്ച ഹോട്ടലുകാര്‍ക്ക് മറുപടിയുമായി ഹോട്ടലിന്റെ പരിസരത്ത് 25ഓളം അമ്മമാര്‍