അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളേയും വിമര്‍ശിക്കുന്ന സിനിമ ‘പ്രഭുവിന്റെ മക്കള്‍’ പ്രദര്‍ശിപ്പിച്ചതിന് ഫ്രീതിങ്കേഴ്‌സ് ചാനലിന് മത വര്‍ഗ്ഗീയവാദികളുടെ ശ്രമഫലമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുട്യൂബ് നീക്കി

ഫ്രീ തിങ്കേഴ്‌സിന്റെ ചാനലിന് ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്ന ചിത്രം പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തതിന് ഏര്‍പ്പെടുത്തിയ നിരോധനം യൂട്യൂബ് പിന്‍വലിച്ചു. യൂട്യൂബ്