കൊവിഡ് വാക്സിൻ വിതരണം; മുഖ്യമന്ത്രിയോട് വിശദീകരണം തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയ ഉടൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതിൽ നടപടിയെടുക്കാൻ കഴിയില്ല.