ഫ്രാങ്ക്‌ റിബറിയും ബ്രസീലിലേക്കില്ല

പാരീസ്‌: ലോകകപ്പില്‍ പരുക്ക് കാരണം ഫ്രാൻസിന് നഷ്ടമായത് സ്റ്റാർ പ്ലെയർ ഫ്രാങ്ക്‌ റിബറി. ഇതുവരെ പുറംവേദനയില്‍ നിന്നു മുക്‌തമാകാത്തതാണ് ഫ്രാന്‍സിനു