കർഷക റാലിയിലെ സംഘർഷം; ദീപ് സിദ്ദുവിനെ പിടികൂടിയാൽ ഒരു ലക്ഷം രൂപ പാരിതോഷികം

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍