ഐഎസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമായി കേരളം മാറി, ഭരണകൂടം അവർക്ക് കുഴലൂത്തു നടത്തുന്നു: ഫാ. വട്ടായിൽ

മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത, രാഷ്ട്രീയ തീവ്രവാദികൾ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം