മോദി സന്ദർശിച്ച നിമു സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റ് അല്ല; അതിർത്തിയിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള നിമു വിനോദസഞ്ചാരകേന്ദ്രമെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദർശിച്ച നിമുവിലെ സൈനികക്യാമ്പ് കരസേനയുടെ ഫോർവേഡ് പോസ്റ്റ് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമെന്ന്