ഛത്തീസ്ഗഡിന്റെ മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ശ്വാസ തടസം ഉണ്ടാകുകയും തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലും ആയതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.