എന്തെല്ലാം വിദേശ സഹായമാണ് നമുക്ക് ലഭിച്ചത്, എവിടെയാണ് അതെല്ലാം; കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി കൊവിഡ് പ്രതിസന്ധികാലത്തെ വിദേശ സഹായം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്