ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തേണ്ടത് ആ വിശ്വാസമുള്ള ഹോട്ടൽ വ്യവസായികളാണ്: അരുൺ കുമാർ

നാമ ജപം രാഷ്ട്രത്തിൻ്റെ മുദ്രാവാക്യവും ഹലാലും മാമോദീസയും പാർട്ടി പരിപാടിയുമാക്കിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത്

ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് പിന്തുണയുമായി സംഘ് പരിവാർ

ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ' എന്ന മുദ്രാവാക്യവുമായി ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്