മുസ്ലീങ്ങളെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍; ഫോളോ ചെയ്യുന്നവരില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 153എയുടെ കീഴില്‍ വരുന്ന ഈ കുറ്റത്തിനെതിരെ ഇതുവരെപോലീസോ ബന്ധപ്പെട്ട അധികാരികളോ നടപടിയെടുത്തിട്ടില്ലെന്നും വയര്‍ ചൂണ്ടിക്കാട്ടുന്നു.