ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 30 കോടിരൂപ; അന്തംവിട്ട് ദരിദ്ര കുടുംബം

കര്‍ണാടകത്തിലെ ചന്നപട്ടണത്തിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ മുപ്പത് കോടിരൂപ