പണം നല്‍കിയില്ലെങ്കില്‍ ഇന്ധനവിതരണം നിര്‍ത്തുമെന്ന് എണ്ണക്കമ്പനികള്‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയേക്കും

നിലവിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഴുവന്‍ തുകയും പലിശയുള്‍പ്പെടെ സെപ്റ്റംബര്‍ ആറിന് മുന്‍പ്