സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റിലെ പരിശോധന അവസാനിച്ചു; പെൻഡ്രൈവ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തു

ഇവിടെ നിന്നും ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.