കൊറോണയെ പ്രതിരോധിക്കാന്‍ മന്ത്രിച്ചവെള്ളം നല്‍കി; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ചേരാ നെല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് പിടിയിലായത്. രോഗിയാണെന്നു പറഞ്ഞ് ഇവരെ സമീപിച്ച വ്യക്തിക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു.