സണ്ണി വെയിന്‍ നായകനാകുന്ന ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

സണ്ണി വെയിന്‍ നായകനാകുന്ന ആര്‍ എസ് വിമല്‍ ചിത്രം ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

ലക്ഷ്മി ബോംബ്- കാഞ്ചനയുടെ ഹിന്ദി റീമേയ്ക്കിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കണ്ണെഴുതി അക്ഷയ് കുമാർ

രാഘവ ലോറൻസ് സംവിധാനം ചെയ്ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്