ഡ്യൂപ്പില്ലാതെ സംഘടനരംഗം; ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു

നാല് ഭാഗത്തും തീ ഉപയോഗിച്ചുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടോവിനോ അതിന് സമ്മതിച്ചില്ല.