കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

കൊച്ചിയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാടാണ്‌ സംഭവം.