അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല; ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം എങ്ങുമെത്തിയില്ല: വിവരാവകാശ രേഖകള്‍ പുറത്ത്

അപകട സമയത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങുന്ന അഗ്‌നിശമനസേനാങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല എന്ന് വിവരാവകാശ രേഖകള്‍