ദുരന്തമുഖങ്ങളില്‍ പതറാതെ അഗ്നിശമന സേന; വയനാട് ജില്ലയില്‍ കരകയറ്റിയത് 2000ത്തോളം ആളുകളെ

മരങ്ങള്‍ വീണ് പ്രധാന പാതകളില്‍ ഉണ്ടായ അറുപതിലേറെ ഗതാഗത തടസ്സങ്ങളും ഇതിനിടയില്‍ സേന നീക്കം ചെയ്തു.