വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍

അതേസമയം വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കോഴിയെ കൊന്നതാണെന്ന് തെളിഞ്ഞിരുന്നു.