കള്ളപ്പണം: സ്വിസ് അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങൾക്ക് കൈമാറി

ഓരോ രാജ്യങ്ങളിലെയും പൗരന്മാരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച് സുപ്രധാന വിവരങ്ങളുടെ ആദ്യഭാഗമാണ് ലഭിച്ചത്.