കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ എംപവർ കമ്മിറ്റി; ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍

ഇതിനായി പ്രമുഖ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രുപീകരിക്കും.