ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ; ശശികലക്കെതിരെ ട്രോളുമായി ടി സിദ്ദീഖ്

നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട്ട് കൂടിയേ തീരു. വെറുതേ പറഞ്ഞൂന്നേയുള്ളു എന്നായിരുന്നു ശശികലയുടെ ഭീഷണി.