സന്ദേശം ഭയപ്പെടുത്തൽ; ആര്‍ക്കൊക്കെയോയുള്ള മറുപടി; ദുര്‍ഗാവാഹിനി റാലിക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി

ഹിന്ദുദേവതകളുടെ ആയുധങ്ങളുമായി ഇറങ്ങിപുറപ്പെടുന്ന ആചാരമോ അനുഷ്ടാനമോ സംസ്‌കാരത്തിലില്ല

ഇനിയും ദുർഗാവാഹിനി പഥ സഞ്ചലനങ്ങൾ സംഘടിപ്പിക്കും; പെൺകുട്ടികൾക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് വിഎച്ച്പി

ലൗ ജിഹാദ് പ്രവർത്തകരേയും രാഷ്ട്ര വിരുദ്ധ ശക്തികളെയും നേരിടാൻ ഇനിയും ഇത്തരം പഥ സഞ്ചലനങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കും