ആരുപറഞ്ഞു… തമിഴ് അയ്യപ്പ ഭക്തര്‍ സുരക്ഷിതരല്ലെന്ന്?

മുല്ലപ്പെരിയാര്‍ പ്രശ്‌നം നീറി നില്‍ക്കുന്ന ഈ അവസരത്തില്‍ കേരളത്തിലേക്കുള്ള തമിഴ് അയ്യപ്പഭക്തന്‍മാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ അയ്യപ്പഭക്തന്‍മാരെ മുല്ലപ്പെരിയാറിന്റെ പേരില്‍