ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന സിനിമയിലൂടെ അനുപമ പരമേശ്വരൻ സംവിധാന സഹായിയാകുന്നു

' പ്രേമ' ത്തിനുശേഷം ശേഷം തെലുങ്കു സിനിമയില്‍ തിളങ്ങിയ അനുപമ പരമേശ്വരന്‍ ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷം എന്ന