പെരിയ ഇരട്ടക്കൊലപാതക കേസ്; മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയിൽ

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസ് ഹൈക്കോടതി കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കൈമാറിയത്.