ദുബായ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ പ്രീക്വാര്‍ട്ടറില്‍

ദുബായ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് താരം കരോലിന ഗാര്‍സ്യയ്‌ക്കൊപ്പമാണ്