കടിച്ച് ബോധംകെട്ട് വീഴാനുള്ള അവകാശത്തിനായി 1996 മുതല്‍ നിവര്‍ന്നു നില്‍ക്കുന്ന കുടിയന്‍മാര്‍ക്കു വേണ്ടിയുള്ള മാഗസിന്‍

മദ്യനിരോധനവും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഈ കൊച്ചു കേരളത്തില്‍ പൊടിപൊടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും അറിയുന്നുണ്ടോ കുടിയന്‍മാര്‍ക്കായി ഒരു മാഗസിന്‍ ഉള്ള കാര്യം.