മയക്ക്മരുന്നു വാങ്ങി കടം വന്നപ്പോള്‍ വീട്ടാന്‍ ഏഴ് വയസുള്ള മകനെ വിറ്റു; യുഎസ് കോടതി അമ്മയ്ക്ക് ആറു വര്‍ഷത്തെ തടവ് വിധിച്ചു

മകന്റെ കച്ചവടം പൂര്‍ത്തിയാക്കിയതിന് ശേഷം മറ്റു കുട്ടികളെകൂടി വില്‍ക്കുന്നതിനുള്ള ശ്രമം ഇവര്‍ ആരംഭിച്ചിരുന്നതായാണ് സൂചന.