ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ; ക്ഷമ നശിച്ചപ്പോൾ എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുപോയ വണ്ടിയുമായി ഡ്രൈവര്‍ മുങ്ങി

ബാങ്ക് കറന്‍സി ചെസ്റ്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള എടിഎമ്മുകളിലേക്ക് പണം നിറയ്ക്കാനായി കൊണ്ടുപോകുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ദേവാംഗന്‍.