സമ്പൂര്‍ണ്ണ നേത്രരോഗ വിമുക്തഗ്രാമം; ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു

മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളാണിക്കല്‍ ഗ്രാമത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രരോഗ വിമുക്ത ഗ്രാമമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. മാണിക്കല്‍