കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെ സുധാകരൻ: എകെ ബാലൻ

വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്‍റെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരൻ പറയുകയുണ്ടായി