നാട്ടുകാരിൽ നിന്നും രക്ഷപ്പെടാൻ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി, വീണത് വെള്ളമില്ലാത്ത സ്ഥലത്ത്: ‘ഡ്രാക്കുള’ സുരേഷ് ഗുരുതരാവസ്ഥയിൽ

ഇയാളുടെ ബൈക്ക് സ്ഥലത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അതിന്റെ ചോക്ക് ഊരിയിട്ട് മോഷ്ടാവിനായി കാത്തിരിക്കുകയായിരുന്നു...