പ്രതിഷേധത്തില്‍ ഭയന്ന് പിന്‍മാറുന്ന ആളല്ല ഞാന്‍; മൂന്നാറിനെ കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്ത് പഴയ മൂന്നാറാക്കി മാറ്റുമെന്ന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉറപ്പ്

കൈയേറ്റം ഒഴിപ്പിക്കാന്‍ പൊലീസ് അടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍. പ്രതിഷേധം ഭയന്ന് കൈയേറ്റം ഒഴിപ്പിക്കല്‍