ഒരാൾക്ക് രോഗമുണ്ടെങ്കിൽ അവസാന സ്‌റ്റേഷനിലെത്തുമ്പോൾ എത്രപേർക്ക് രോഗം പകർന്നുകിട്ടും: മുഴുവന്‍ എസി കോച്ചുകളുമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ വിമര്‍ശിച്ച് ഡോ. മുഹമ്മദ് അഷീല്‍

രാള്‍ക്ക് രോഗമുണ്ടെങ്കില്‍ ട്രെയിന്‍ അവസാന സ്‌റ്റേഷനിലെത്തുമ്പോഴേക്കും എത്രപേര്‍ക്കാവും രോഗം പകര്‍ന്ന് കിട്ടിയിട്ടുണ്ടാവുകയെന്ന് ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു....