വെെറസ് വ്യാപനം മനഃപൂർവ്വമാണെങ്കിൽ കളി മാറും, അബദ്ധത്തിലാണെങ്കിൽ പോട്ടേന്നു വയ്ക്കും: ചെെനയ്ക്ക് ട്രംപിൻ്റെ ഭീഷണി

കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയില്‍ നിന്നു 'ചാടി'യതാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ