ഈ നരകകവാടം ഭൂമിയിലാണ്; 45 വര്‍ഷമായി തുടര്‍ച്ചയായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഗാതഗര്‍ത്തം

സ്വര്‍ഗ്ഗത്തേയും നരകത്തേയും പറ്റി ഒരുപാട് മുത്തശ്ശികഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പാലും തേനും ഒഴുകുന്ന സ്വര്‍ഗത്തില്‍ ചെല്ലുന്നവര്‍ സുഖജീവിതം നയിക്കുമെന്നും ഭയാനകമായ