ചൈനയിലെ പാലം തകർന്ന്:മൂന്നു മരണം

ബീജിങ്:ചൈനയിൽ കഴിഞ്ഞ നവംബറിൽ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നു വീണ് മൂന്നു പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.2.86